Surprise Me!

K Surendran|ശബരിമലയിലെ വിശ്വാസ കാര്യങ്ങൾ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസല്ലെന്ന് സുരേന്ദ്രൻ

2019-01-07 23 Dailymotion

ശബരിമല വിഷയത്തിലെ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ആരും ശ്രമിക്കേണ്ട എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു. അത്തരം ശ്രമങ്ങളെ അതി ശക്തമായി തന്നെ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ വിശ്വാസ കാര്യങ്ങൾ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസല്ല

Buy Now on CodeCanyon